Header Ads Widget

Updates

10/Updates/ticker-posts

വടകര മൂരാട് പാലോളി ഭാഗങ്ങളിലെ 6 വരി പാതയുടെ ഓഗസ്റ്റ് മാസം വരെയുള്ള നിർമ്മാനത്തിന്റെ കാഴ്ച്ചകൾ.| Video By NH 66 updates | NH 66 | മൂരാട് | Vadakara | E 5 | Kozhikode |

കോഴിക്കോട് ജില്ലയിൽ NH 66 ആറ് വരിയാക്കുന്ന പ്രവർത്തി അതിവേഗം 
വടകരയിൽ പുരോഗമിക്കുവാണ് , ആദ്യ ഘട്ടമായി  മൂരാട് പാലം , പാലോളി പാലം ഈ രണ്ട്  പാലങ്ങളെ ബന്ധിപ്പിക്കുന്ന ഇടയിലുള്ള റോഡും ഉൾപ്പെടെ 2.1 KM 6 വരി റോഡിൻ്റെയും സർവീസ് റോഡിൻ്റെയും നിർമ്മാണം  ഡിസംബറിൽ പൂർത്തിയാവും.


6 വരിയിൽ നിർമ്മിക്കുന്ന വടകര മൂരാട് പാലത്തിൻ്റെ പൈലിങ്ങ് തുടങ്ങി,
32 മീറ്റർ വീതിയിൽ ആണ് 6 വരി പാലം നിർമ്മിക്കുന്നത്. 

68.55 കോടിക്ക് ഹരിയാനയിൽ നിന്നുള്ള E5 കമ്പനിക്കാണ് നിർമ്മാണ ചുമതല.


Traffic Signals ഉണ്ടാവില്ല ഈ Expressway യിൽ, മണിക്കൂറിൽ 100 KM ആയിരിക്കും വേഗ പരിധി.

കോഴിക്കോട് ജില്ലയിലൂടെ ഉള്ള 68 + KM ദേശീയ പാത ( NH 66 ) ആണ് 6 വരി പാത + ഇരു വശത്തും 2 Lane സർവീസ് റോഡുകൾ തുടങ്ങിയവയായി International Standard ൽ ഉള്ള Expressway ആയി നിർമ്മിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ NH 66 ആറ് വരി + ഇരു വശങ്ങളിലും 7.5 വീതിയിൽ സർവീസ് റോഡ് ആക്കുന്ന നിർമ്മാണ പ്രവർത്തികൾ 3 വർഷം കൊണ്ട് പൂർത്തിയാവും.

അതുപോലെ തന്നെ രാമനാട്ടുകര - കോട്ടക്കൽ - പൊന്നാനി 6 വരി പാതയുടെ ടെൻണ്ടർ നടപടികൾ പൂർത്തിയായി 45 മീറ്ററിൽ 6 വരിയായി നിർമ്മിക്കുന്നതിനുള്ള കരാർ KNR Construction ന് ലഭിച്ചു.

Ramanattukara - Ponnani 6 വരി പാതയാകുന്നതോടെ Guruvayoor , Ponnani തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഒരു മണിക്കൂർ കൊണ്ട് Kozhiokode നഗരത്തിലേക്കും Calicut International എയർപോർട്ടിലേക്കും എത്താം. അതു പോലെ തന്നെ Thrissur - Calicut ദൂരം സഞ്ചരിക്കാൻ ഒന്നര മണിക്കൂർ മതിയാവും . Ponnani / കപ്പിരികാട് - Edapally / Ernakulam പാത കൂടി 6 വരികയാകുന്നതോടെ Kochi യിൽ നിന്നും കോഴിക്കോടേക്ക് 2 മണിക്കൂറിൽ താഴെ മതിയാവും.

തലശ്ശേരി - മാഹി - അഴിയൂർ 4 വരി പാതയുടെ നിർമ്മാണം  45 മീറ്ററിൽ അടുത്ത വർഷം   ( 2022 )  പൂർത്തിയാവും. തളിപ്പറമ്പ് - കണ്ണൂർ - മുഴിപ്പിലങ്ങാട് വരെയുള്ള ഭാഗം അദാനിയ്ക്ക് ആണ് ലഭിച്ചിരിക്കുന്നത്, ചെങ്കള മുതൽ നീലേശ്വരം വരെ ULCCS ആണ് നിർമ്മിക്കുക.

മംഗലാപുരം - കാസർകോഡ് - കണ്ണൂർ - കോഴിക്കോട് 6 വരി പാത പൂർത്തിയാകുന്നതോടെ കണ്ണൂരിൽ നിന്നും 75 മിനിറ്റുകൾ കൊണ്ടും  കാസർകോഡ് നിന്നും രണ്ടര മണിക്കൂർ കൊണ്ടും തലശ്ശേരിയിൽ നിന്നും ഒരു മണിക്കൂർ കൊണ്ടും കോഴിക്കോട് എത്താനാവും.

155 കോടിയുടെ കോടഞ്ചേരി - കക്കാടാംപൊയിൽ മലയോര ഹൈവേ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്...കൂടുതൽ വായിക്കാം

ദേശിയ പാതകളുടെ നിർമ്മാണം കരാർ എടുക്കുന്ന കമ്പനി മൂന്നു വർഷങ്ങൾ കൊണ്ട് പൂർത്തിയാക്കുകയും 15 വർഷത്തെ പരിപാലനം നടത്തുകയും വേണം.    

കോഴിക്കോട് , മലപ്പുറം , കണ്ണൂർ , കാസർക്കോട് ജില്ലകളിൽ കുറെ സ്ഥലങ്ങളിൽ റോഡ് പണി തുടങ്ങി എല്ലാ ഭാഗങ്ങളുടെ ടെൻണ്ടർ ആയി.

Pantheerankavu / Kozhikode Bypass - Manjeri - മലമ്പുഴ - Palakkad Bypass നിർദ്ദിഷ്ട 6 Line Green Field Expressway.

Ramanattukara - Calicut Airport - Malappuram - Perinthalmanna - Palakkad 4 Line with 30/45 Meter.

Vellimadukunnu - Kunnamangalam -Adivaram - Kalpetta - Batheri  4 Line with 30/45 Meter.

Kozhikode - Perambra - Mananthavady - Mysore നിർദ്ദിഷ്ട Bharatmala Expressway with 45 meter.

Ramanattukara - Calicut Airport - Kolappuram Junction ( NH 66 ) 6 വരി പാത.

Vadakara - Kappad - Kozhikode Beach - Beypore Tanur - Tirur - Ponnani 4 വരി തീരദേശ പാത.

Anakkampoil - Meppadi Tunnel Road ,

Elevated Highway at Muthanga ( Batheri - Mysore Road ).

തുടങ്ങിയ പദ്ധതികൾ പൂർത്തിയായാലെ മലബാറിൽ ദേശിയ പാത വികസനം കൊണ്ട് പൂർണ്ണതോതിൽ ജനങ്ങൾക്ക് പ്രയോജനമുണ്ടാകൂ.

Content Highlights : 6 Line work of NH 66 going fast phase in Vadakara , Moorad area of Kozhikode district . E5 company doing the 6 line work of these area. Calicut Expressway .

Post a Comment

0 Comments