Header Ads Widget

Updates

10/Updates/ticker-posts

കോഴിക്കോട് എയർപോർട്ടിൽ പുതിയതായി നിർമ്മിക്കന്ന 2 എയ്റോ ബ്രഡ്ജുകളുടെ നിർമ്മാണം പൂർത്തിയാകുന്നു.| CCJ | Calicut International Airport | Kozhikode| Malappuram | Wayanad |

Representative image of PBB

കോഴിക്കോട് എയർപോർട്ടിൽ ഏഴാമത്തെ എയ്റോ ബ്രിഡ്ജിന്റെ ( Passenger Boarding Bridge - PBB )   നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്, എട്ടാമത്തെ ബ്രിഡ്ജിന്റെ നിർമ്മാണത്തിന്റെ പ്രാരംഭപ്രവർത്തനങ്ങളും തുടങ്ങി . 

8 എയറോ ബ്രഡ്ജുകൾ പ്രവർത്തനക്ഷമമാകുന്നതോടെ ഒരേ സമയം 8 വിമാനങ്ങളിലേക്കുള്ള ആളുകൾക്ക് സൗകര്യപ്രദമായ രീതിയിൽ വിമാനത്തിലേക്കും ടെർമിനിലേക്കും പോകാൻ സാധിക്കും.

ഒക്ടോബർ മാസത്തോടെ ഏഴാമത്തെ എയറോ ബ്രിഡ്ജിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്,  ഈ വർഷം തന്നെ എട്ടാമത്തെ ബ്രിഡ്ജിന്റെ നിർമ്മാണവും പൂർത്തിയാവും.

യാത്രക്കാർക്ക് വെയിലും മഴയും കൊള്ളാതെ സൗകര്യപ്രദമായി ടെർമിനിലിൽ നിന്നും വിമാനത്തിലേക്ക് നേരിട്ട് കയറന്നതിനും തിരിച്ച് വിമാനത്തിൽ നിന്നും എയർപോർട്ട് ടെർമിനിലേക്ക് വരുന്നതും എയറോ ബ്രഡ്ജുകൾ ഉപയോഗിക്കുന്നത്.

Qries
കോഴിക്കോട് നഗരത്തിലും സിറ്റി സൈക്കിൾ പദ്ധതി | Kozhikode City Cycle Project | Calicut City Bike...കൂടുതൽ വായിക്കാം

കോഴിക്കോട് നിന്ന്  Bangalore, Mumbai, Delhi, Hyderabad, Chennai തുടങ്ങിയ ഇന്ത്യയിലെ മെട്രോ നഗരങ്ങളിലേക്കും Doha, Dubai, Muscat, Jeddah, Kuwait, Bahrain, Sharjah, Riyadh, Abu Dhahi തുടങ്ങിയ നഗരങ്ങളിലേക്കും കോഴിക്കോട് നിന്നുംനേരിട്ട് സർവീസ്  ഉള്ളതു കാരണം ഇന്ത്യയിലെയും ലോകത്തിലെയും ഏത്എ യർപോർട്ടിലേക്കും കോഴിക്കോട് 
നിന്നും എളുപ്പത്തിൽ യാത്ര ചെയ്യാം.

Domestic ആവട്ടെ International ആവട്ടെ കഴിയുന്നത്ര എല്ലാവരും കരിപ്പൂർ വഴി മാത്രം യാത്ര ചെയ്യൂ, എന്നാലെ Kozhikode International Airport വഴി കൂടുതൽ എയർലൈനുകളും കൂടുതൽ സർവീസുകളും വരുള്ളൂ.  

കോഴിക്കോടേക്ക് കൂടുതൽ Domestic International സർവീസുകൾ വരുന്നത് കോഴിക്കോട് , മലപ്പുറം , വയനാട് , പാലക്കാട് , തൃശ്ശൂർ , ഗൂഢലൂർ / നീലഗിരി തുടങ്ങിയ ജില്ലകളൾക്കും ഇവിടെങ്ങളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും തീർത്ഥാടന കേന്ദ്രങ്ങളിലേക്കും Super Specialty Hospitals , ആയുർവേദ Hospitals, .., Industries , ... , IIM , NIT പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് വരുന്നവർക്ക് കൂടുതൽ ഉപകാരപ്പെടും.

Kozhikode - Chennai / Bangalore / Hyderabad / Mumbai / Trivandrum / Delhi / - Kozhikode റൂട്ടിൽ രാവിലെയും ഉച്ചക്കും രാത്രിയിലും നേരിട്ടുള്ള സർവീസുകൾ വേണം. വേനക്കാല സമയക്രമത്തിൽ  Go First , Vistara , Srilankan കൂടി Kozhikode Service തുടങ്ങും.

കോഴിക്കോട് നിന്ന് ഇനി ഏറ്റവും അത്യാവശ്യം വേണ്ട നേരിട്ടുള്ള Domestic സർവീസുകൾ ആണ് Trivandrum,  Agatti , Goa 

അതുപോലെ കോഴിക്കോട് നിന്നും Kolkata,  Ahmedabad, Pune, Jaipur,.., Srinagar, Chandigarh, Visakhapatnam, Guwahati എയർപോർട്ടുകളിലേക്ക് Hyderabad / Bengaluru / Chennai/ Mumbai / Delhi വഴി 1 Technical Stop സർവീസുകളും

International സർവീസുകളിൽ Scoot /Silk Air, AirAsia, Malindo, Srilankan, Emirates, Etihad, Jazeera Airways, Kuwait Airways തുടങ്ങിയ Airlines കൂടി കോഴിക്കോട് നിന്നും സർവീസ് തുടങ്ങിയാൽ കരിപ്പൂർ എയർപോർട്ടിനെ  ആശ്രയിക്കുന്ന ഒരുപാട് ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായിരിക്കും .

Content Highlights : Calicut International Airport - CCJ getting  2 more Passenger Boarding Bridge ( PBB ) .  By end of this year the total Passenger Boarding Bridge number will 8 . Kozhikode International Airport . Calicut Airport . Karipur Airport. Kozhikode Airport

7 Th Aerobridge getting ready. Photo : Calicut International Airport - AAI Twitter

Post a Comment

1 Comments

  1. കോഴിക്കോട് ബാംഗ്ലൂർ കൽക്കത്ത വിമാനവും കോഴിക്കോട് ചെന്നൈ വിശാഖ പട്ടണം റൂട്ടിലും തിരുവനന്തപുരം കോഴിക്കോട് അഹ്മദാബാദ് റൂട്ടിലും കോഴിക്കോട് സൂറത്ത് ജൈപൂർ റൂട്ടിലും കോഴിക്കോട് ഹുബ്ലി പൂന ഇൻതോർ റൂട്ടിലും വിമാന സർവീസ് ആവശ്യമാണ് കോഴിക്കോട് ഹൈദരാബാദ് ലക്നോ കോഴിക്കോട് നാഗ്പൂര്‍ ഡൽഹി റൂട്ടിലും വിമാന സർവീസ് ആവശ്യം ആണ് 25 ലക്ഷത്തിലധികം ജനസംഖ്യ ഉള്ള സൂറത്ത് പൂന അഹ്മദാബാദ് ജൈപൂർ ഇന്തോർ ലക്നോ നാഗ്പൂര്‍ വിശാഖ പട്ടണം തുടങ്ങിയ നഗരങ്ങളേക്കക വിമാനസർവീസ് ലഭ്യമാവേണ്ത് ആവശ്യം ആണ്
    അത് പോലെ അയൽ സംസ്ഥാനങ്ങളിലെ സമീപ നഗരങ്ങളായ മംഗലാപുരം മൈസൂര്‍ സേലം മധുര തിരുചിറപളളി തൂത്തൂകുടി പുതുച്ചേരി വെല്ലൂർ തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ചെറു വിമാനങ്ങളുടെ സർവീസ് ആരംഭിക്കാവുന്നതാണ്

    ReplyDelete