Header Ads Widget

Updates

10/Updates/ticker-posts

വടകര സാൻഡ് ബാങ്കിൽ കുഞ്ഞാലി മരക്കാർ പാലത്തിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കലിന് തുടക്കമാകുന്നു. | Hanging Bridge Kozhikode | Coastal Highway | Vadakara | കുഞ്ഞാലിമരക്കാർ പാലം | Calicut |

Representative Image of proposed Sandbanks Vadakara Bridge.
വടകര സാൻഡ് ബാങ്കിൽ കുഞ്ഞാലി മരക്കാർ പാലത്തിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കലിന് തുടക്കമാകുന്നു , 2.45 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

തീരദേശ ഹൈവെയുടെ ഭാഗമായി വടകര കോട്ടക്കലിൽ  നിന്നും സാൻഡ്ബാങ്കിലേക്ക് ( Sandbanks Vadakara ) 59 കോടി രൂപയുടേതാണ് ഈപാലം  .കോഴിക്കോട് ജില്ലയിൽ 78 കിലോമീറ്റർ ആണ് തീരദേശ ഹൈവേ ആയി നിർമ്മിക്കുന്നത്.

കുറ്റ്യാടി പുഴ അറബിക്കടലിൽ സംഗമിക്കുന്നതിനു സംഗമിക്കുന്നതിനു സമീപം പുഴക്ക് കുറുകെയാണ് 547 മീറ്റർ നീളമുള്ള പാലം വരുന്നത്. 15.06 മീറ്റര് വീതിയുണ്ടാവും.പാലത്തിന്റെ സൈഡിൽ ആളുകള്ക്ക് ഇറങ്ങി നിന്ന് കടലിന്റെയും അഴിമുഖത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാനാവും വിധമുള്ള View Points ഉൾപ്പെടെയുള്ള മനോഹര ഡിസൈൻ ആണ് തയാറാക്കിയിരിക്കുന്നത്, ഈവർഷം തന്നെ നിർമ്മാണം തുടങ്ങും 16 കിലോമീറ്ററിലധികം വരുന്ന മൂന്ന് തീരദേശ റീച്ച് റോഡും കുഞ്ഞാലിമരക്കാർ പാലവുമാണ് ഈഭാഗത്ത് വരുന്നത്.
Qries
യാത്രക്കാരുടെ എണ്ണത്തിൽ മികച്ച നേട്ടവുമായി കോഴിക്കോട് എയർപോർട്ട്. ഇന്ത്യയിലെ മെട്രോ നഗരങ്ങളെ...കൂടുതൽ വായിക്കാം
പദ്ധതി പ്രാവർത്തികമാകുന്നതോടെ തീരദേശമേഖലയുടെ മുഖച്ഛായ തന്നെ മാറാൻ പോവുകയാണ്. കാപ്പാട് , തിക്കോടി പയ്യോളി ബീച്ചുകളെയും , Koyilandy Backwaters ,..., കൊളാവിപ്പാലം, സർഗ്ഗാലയെയും കൂട്ടിയിണക്കി വലിയ ടൂറിസം സാധ്യതകൾക്ക് ആണ്  സാൻഡ്ബാങ്ക് Hanging Bridge വഴിതുറക്കുന്നത്.
പുതിയാപ്പയിൽ നിന്ന് കാപ്പാട് വരെ ഇപ്പോൾ തീരദേശത്തിലൂടെയല്ല അലൈൻമെൻറ്, ഇപ്പോഴുത്തെ Alignment Puthiya യിൽ നിന്നും കണ്ണൂർ റോഡിൽ കയറി , എലത്തൂർ കോരപ്പുഴ വെങ്ങളം വഴി കാപ്പാടേക്ക് ആണ്, അതിനു പകരമായി പുതിയാപ്പ കാപ്പാട് തീരദേശ റോഡാണ് കൂടുതൽ അഭികാമ്യം.

കോരപ്പുഴ അഴിമുഖത്ത് പൊന്നാനി , വടകര Sandbanks എന്നിവടങ്ങളിൽ നിർമ്മിക്കാൻ പോകുന്നപോലത്തെ ഒരു Hanging Bridge കൂടി വരുമ്പോൾ പദ്ധതി കൂടുതൽ ആകർഷിണികമാകും.

NH 66 ൽ നിന്നും കാപ്പാട് 4 line റോഡ് ഭാവിയിൽ നിർമ്മിക്കാം. ടൂറിസത്തിനും വ്യവസായത്തിന്നും മത്സ്യന്ധങ്ങളൾക്കും ഗതാഗതത്താനും ഒരു മുതൽ കൂട്ടാകും ഈ തീരദേശ ഹൈവേ,
പറ്റുന്ന സ്ഥലങ്ങളിലെല്ലാം 18 മീറ്ററിലോ 24 മീറ്ററിൽ 4 വരിയായി നിർമ്മിച്ചാൽ കൂടുതൽ ഉപകാരപ്രദമായിരുന്നു , ഇപ്പോഴുത്തെ Alignment അനുസരിച്ച് 15.5 മീറ്ററിൽ 2 വരി പാതയാണ്.
Qries
കോഴിക്കോട് - സിംഗപ്പൂർ - കോഴിക്കോട് സർവീസിന് മികച്ച പ്രതികരണം. Calicut - Singapore Service...കൂടുതൽ വായിക്കാം
Content Highlights : Hanging Bridge ( Kunjali Marakkar Bridge ) coming at Vadakara Sandbanks as part of Costal highway. KIIFB has given approval for 59 Cr project, it will give more attraction to Kozhikode Tourism and Kerala Tourism. Kappad, Iringal , Koyilandy Backwaters, Thikkodi Drive-In beach like tourist destinations are closed to the proposed Kunjali Marakkar hanging bridge and the bridge located around 40 KM from Calicut City.

Post a Comment

0 Comments