Header Ads Widget

Updates

10/Updates/ticker-posts

കൈരളി - ശ്രീ തീയറ്ററുകൾ അത്യാധുനിക സൗകര്യങ്ങളുമായി പുതുമോടിയിൽ വീണ്ടും പ്രവർത്തനം തുടങ്ങി | RGB Laser Projector | 4K Atmos | Triple Beam 3D | 1,000 + Seats | Calicut |

നവീകരണം പൂർത്തിയായ കോഴിക്കോട് കൈരളി ശ്രീ തിയറ്ററുകൾ   അത്യാധുനിക സൗകര്യങ്ങളുമായി പുതുമോടിയിൽ  വീണ്ടും പ്രവർത്തനം തുടങ്ങി.

RGB Laser Projector , 4 K Atmos ... ,Triple Beam 3D വിശാലമായ Food court, Book Stall, VIP Launch , ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ പാർക്കിംഗ് കൂടി ബുക്ക് ചെയ്യാനുള്ള  സൗകര്യം , വിശാലവും മനോഹരവും ആയ  ലോബി  ഒക്കെ ഒരുക്കിയിട്ടുണ്ട്.



7 കോടി രൂപ ചെലവിൽ ആണ് നവീകരണം പൂർത്തിയാക്കിയത്.

Ticket price Balcony - ₹150 and 1st class - ₹125

കൈരളിയിൽ 700 സീറ്റു കളും ശ്രീയിൽ 311 സീറ്റുകളുമാണുള്ളത്.

കൈ​ര​ളി​യി​ൽ​ RGB Laser പ്രോ​ജ​ക്​​ട​റും ശ്രീ​യി​ൽ 4K ​സം​വി​ധാ​ന​വു​മാ​ണ് സ​ജ്ജ​മാ​ക്കി​യ​ത് . Dolby Atmos ഇ​രു തി​യ​റ്റ​റു​ക​ളി​ലും ഉണ്ട്.

ഇപ്പോൾ ഉള്ള പാർക്കിങ്ങ് സ്ഥലവും ആവശ്യമെങ്കിൽ കുറച്ചു സ്ഥലം കൂടി ഏറ്റെടുത്തു ൽ ഒരു പാർക്കിങ്ങ് Plaza + Retail Spaces കൂടി നിർമ്മിക്കണം, അതു വഴി തിയറ്ററിലേക്ക് വരുന്നവരുടെയും മാവൂർ വരുന്നവരുടെയും വാഹനങ്ങൾ പാർക്കു ചെയ്യാം.

തിയറ്ററിൻ്റെ മുന്നിലുള്ള KSRTC Bus സ്റ്റേഷനിലെ മുകളിലെ പാർക്കിങ്ങ് തുറന്നു കൊടുത്താൻ 300 ൽ അധികം വാഹന്നങ്ങൾക്ക് പാർക്ക് ചെയ്യാം.



ഈ വർഷം ( 2021 ) കോഴിക്കോട് മുപ്പതോളം പുതിയ Multiplex Screens ആണ് വരുന്നത്.

Gokulam Galleria Mall 5 screen Multiplex by Cinepolis ,

HiLite Mall 8 screen Multiplex by INOX Cinemas,

Yen square mall PVR Multiplex 4 screen..

Cornation 3 Screen Multiplex ,

Blue Diamond Mall 3 Screen Multiplex ,

Medical college E MAX 3 Screen Multiplex ( Opened ) 

Perambra 2 Screen Multiplex by KTDFC - Kairali and Sree.

ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്റ്റലുകളിൽ ഒന്നാണ് Mega Hostel Block 2 at NIT Calicut | NIT-C | Kozhikode |

Other upcoming  Multiplex projects in Calicut are 

1,500 സീറ്റുകളുകളുമായി കോഴിക്കോട് ചാലപ്പുറം Ganapath Boys ( off Kallai Road ) സ്കൂളിനടുത്ത് Regal സിനിമാസിൻ്റെ 3 Screen Multiplex.

Corporation Stadium compound ൽ വരുന്ന 20 നില Parking Plaza യും 2 screen Multiplex.

Kalyan Mall 5 screen Multiplex .

Ladder group Multiplex at Meenchanda .

Content Highlights : Kairali Sree theaters in Kozhikode city will reopen on February 17 with all new modern features RGB Laser Projector , 4 K Atmos , 1000 + Seats . 

Kairali Sree Theaters Kozhikode : Twitter / Calicut City Live

Post a Comment

0 Comments