Header Ads Widget

Updates

10/Updates/ticker-posts

ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്റ്റലുകളിൽ ഒന്നാണ് NIT Calicut Mega Hostel l Block - 2 | NIT-C | Kozhikode | Kerala |

1500 Single Occupancy റൂമുകൾ ഉള്ള Calicut NIT Mega Hostel Block - 2  ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്റ്റലുകളിൽ ഒന്നാണ്. 

National Institute of Technology Calicut Mega Hostel Block 2 നിർമ്മിച്ചത് 165.24 കോടി രൂപ ചെലവിലാണ് . 

8 നിലകളിൽ  ആണ് ഇ ഹോസ്റ്റൽ Block 2 നിർമ്മിച്ചിരിക്കുന്നത്  , 1500 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള Dinning Areas , 14 TV Rooms , 14 Reading Rooms , Sick rooms, Drainage system, 28 Resident Tutor rooms , ..., 8 Lifts, ചുറ്റുമതിലുകൾ , Internal Roads, Modern Drainage system ,..., LED Street lights... 


ഒരു ലക്ഷം ലിറ്റർ ശുദ്ധ ജലം സംഭരിക്കാനുള്ള Water Tank, etc തുടങ്ങിയ ഒരുപാട് പ്രത്യേകതകൾ ആണ് NIT Calicut Men's Mega ഹോസ്റ്റലിന്  ഉള്ളത്. 


ഇപ്പോൾ 6600 + Students ആണ് National Institute of Technology  കാലിക്കറ്റിൽ  പഠിക്കുന്നത് , ഇവർക്ക് വേണ്ടി 11 Boys Hostels , 3 Girls Hostel സൗകര്യങ്ങൾ ആണ് ഉള്ളത്.
 

Content Highlights : Newly Build Mega Hostel Block 2 at National Institute of Technology Calicut. NIT C , Kozhikode . This new facility has 1500 single occupancy rooms. This new boys hostel is one of biggest Hostel in India .
NIT Calicut Mega Hostel Block 2 . Photo: Twitter/nitcofficial




Post a Comment

0 Comments