Header Ads Widget

Updates

10/Updates/ticker-posts

| കോഴിക്കോടിൻ്റെ പുതിയ Multiplex ആയ E Max പ്രവർത്തനം തുടങ്ങി | Book My Show | 110 Rs | 4 K | Atmos | RGB Laser Projector | Calicut |

ഇന്നു മുതൽ കോഴിക്കോടിന് ഒരു പുതിയ Multiplex കൂടി , E Max Multiplex Medical College .

കോഴിക്കോട് മെഡിക്കൽ കോളേജിനു സമീപം പണ്ടുണ്ടായിരുന്ന സരോജ് തിയറ്റർ ഉണ്ടായിരുന്ന സ്ഥലത്താണ് E Max Cinemas 3 Screen Multiplex വന്നത്.

4 K Dolby Atmos Klipsch Audio തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾക്ക് പുറമേ കേരളത്തിൽ തന്നെ അപൂർവമായുള്ള RGB Laser Projector സംവിധാനമുള്ള തിയറ്റർ ആണ് E Max Calicut.

110 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ് , Book My Show വഴിയും Tickets ബുക്ക് ചെയ്യാം.

Audi 1 സ്ക്രീനിൽ 174 seats.

Audi 2 സ്ക്രീനിൽ 165 seats.

Audi 3 സ്ക്രീനിൽ 154 seats.

അംഗ പരിമിതികൾ ഉള്ളവർക്കു കൂടി സിനിമ ആസ്വദിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.

വിശാലമായ കാർ പാർക്കിങ്ങും മികച്ച രീതിയിലുള്ള Food court ഉം ഒരുക്കിയിട്ടുണ്ട്.

PVR Cinemas , Nesto Hypermarket തുടങ്ങിയ ഒട്ടനവതി International, Domestic Retail Outlet കളുമായി Yen Square Mall... Read more

ഉദ്ഘാടന ദിവസം 5 സിനിമകൾ ആണ് E Max ൽ പ്രദർശനത്തിന് ഉള്ളത്.

Monster Hunter , വെള്ളം , Kalathil Sandhipom,Soorya Vamshi, Chengayi .

ഈ വർഷം ( 2021 ) കോഴിക്കോട് മുപ്പതോളം പുതിയ Multiplex Screens ആണ് വരുന്നത്.

Gokulam Galleria Mall 5 screen Multiplex by Cinepolis ,

HiLite Mall 8 screen Multiplex by INOX Cinemas,

Yen square mall PVR Multiplex 4 screen..

Cornation 3 Screen Multiplex ,

Blue Diamond Mall 3 Screen Multiplex ,

Medical college E MAX 3 Screen Multiplex .( Opened ) .

Other upcoming  Multiplex projects in Calicut are 

1,500 സീറ്റുകളുകളുമായി കോഴിക്കോട് ചാലപ്പുറം Ganapath Boys ( off Kallai Road ) സ്കൂളിനടുത്ത് Regal സിനിമാസിൻ്റെ 3 Screen Multiplex.

Corporation Stadium compound ൽ വരുന്ന 20 നില Parking Plaza യും 2 screen Multiplex.

Kalyan Mall 5 screen Multiplex .

Ladder group Multiplex at Meenchanda .

Content Highlights : E-Max Cinemas Calicut Now Open , RGB Laser , 4K Atmos . 

Photo : Instagram/e_max_cinemas




Post a Comment

0 Comments