Header Ads Widget

Updates

10/Updates/ticker-posts

| PVR Cinemas Kuttiady Kozhikode | Nesto Hypermarket | MAX | Zudio | Yen Square Mall കുറ്റ്യാടിയിൽ ഉടനെ പ്രവർത്തനം തുടങ്ങും. |

PVR , Nesto Hypermarket , Max , Chicking , ..., Dominos, Zudio തുടങ്ങിയ ഒട്ടനവതി International, Domestic retail outlet കളുമായി Yen Square Mall കുറ്റ്യാടിയിൽ ഉടനെ പ്രവർത്തനം തുടങ്ങും.

Nesto Hypermarket ൻ്റെ ഇന്ത്യയിലെ മൂന്നാമത്തെ Outlet ,

ഇന്ത്യയിലെ പ്രശസ്തമായ Multiplex ചെയിൻ ആയ PVR ൻ്റെ കേരളത്തിലെ രണ്ടാമത്തെ Multiplex എന്നിവയാണ് Yen Square മാളിൻ്റെ ഏറ്റവും വലിയ പ്രത്യേകത.

( ഇപ്പോൾ Lulu Mall കൊച്ചിയിൽ മാത്രമാണ് PVR ഉള്ളത് .)

4 K , Atmos തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ഉള്ള 4 Screen Multiplex ആണ് വരുന്നത് .

2 ലക്ഷം SqFt GLA ഉള്ള മാളിൽ 2 Level Car parking with 500 കാറുകൾക്കും 1000 ഇരു ചക്ര വാഹനങ്ങൾക്കും പാർക്കിങ്ങ് സൗകര്യമുണ്ടാകും.

കൂടാതെ Roof Top Garden , Football Turf, Party Area, ..., Swimming pool എല്ലാം മാളിൻ്റെ ഭാഗമായി വരുന്നുണ്ട്.

കുറ്റ്യാടിക്ക് പുറമേ പേരാമ്പ്ര , വടകര , തൊട്ടിൽ പാലം , നാദാപുരം , ..., കൂരാച്ചുണ്ട് , പാനൂർ , മേപ്പയ്യൂർ , കക്കട്ടിൽ തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവർക്ക് Yen Square മാളിൻ്റെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം.

കേരളത്തിൽ ആദ്യമായി ആണ് കേരളത്തിലെ പ്രധാന നഗരങ്ങൾക്ക് പുറത്ത് International Hypermarket Chain , PVR/Cinepolis/Inox കാറ്റഗറിയിൽ ഉള്ള Multiplex ഒക്കെ വരുന്നത്.

Yenfor Group ആണ് Yen Square Mall എന്ന മാളുകളുടെ Chain കേരളത്തിൽ കൊണ്ടുവരുന്നത് , ഇതിൽ ആദ്യ മാൾ ആണ് Yen Square Mall Kuttiady , Kozhikode.

ഘട്ടം ഘട്ടമായി കേരളത്തിലെ 14 ജില്ലകളിലുമായി 30 YenSquare മാളുകൾ സ്ഥാപിക്കും.

കൊയിലാണ്ടി , രാമനാട്ടുകര , അടിവാരം , മുക്കം , വടകര എന്നിവടങ്ങളിൽ ഒക്കെ Yen Square കുറ്റാടിയിലെ പോലെ മാളുകൾക്ക് വളരെ സാധ്യതകളുണ്ട്.

കോഴിക്കോട് ജില്ലയിലെ പ്രധാന പട്ടണങ്ങളിലൂടെ കടന്നതു പോകുന്ന വളരെ തിരക്കുള്ള കുറ്റ്യാടി - പേരാമ്പ്ര - ഉള്ളിയേരി - പാവങ്ങാട് റോഡ് 4 വരി ആയി വികസിപ്പിക്കണം .

കൈരളി - ശ്രീ തീയറ്ററുകൾ അത്യാധുനിക സൗകര്യങ്ങളുമായി പുതുമോടിയിൽ വീണ്ടും പ്രവർത്തനം തുടങ്ങി | RGB Laser Projector | 4K Atmos | Triple Beam 3D | 1,000 + Seats | Calicut |

പാവങ്ങാട് - വെസ്റ്റ്ഹിൽ - നടക്കാവ് - മാനാഞ്ചിറ റോഡ് City Road Improvement Project Phase 2 ൻ്റെ ഭാഗമായി 4 വരി പാതയാക്കുന്നുണ്ട്.

ഒട്ടനവധി തൊഴിലവസരങ്ങൾ ആണ് ഒരോ മാളുകളും സൃഷ്ടിക്കുനത് , കൂടാതെ അതതു പ്രദേശങ്ങളുടെ ജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭിക്കുകയും കൂടാതെ ആ പ്രദേശങ്ങളുടെ മുഖഛായ തന്നെ മാറുകയും ചെയ്യും.

Content Highlights : PVR Cinemas opening soon at Yen Square Mall Kuttiady , Kozhikode . Along with PVR Kozhikode , Nesto Hypermarkert , Zudio , like many International Domestic retails chains open in Yen Square Mall . PVR Calicut  .

Photo : Twitter/KozhikodeCity


Post a Comment

0 Comments