Header Ads Widget

Updates

10/Updates/ticker-posts

മികച്ച സമയക്രമവുമായി Kozhikode - Delhi - Kozhikode Non-Stop സർവീസ്. | Calicut International Airport | CCJ | Kozhikode |

കോഴിക്കോട് - ഡൽഹി - കോഴിക്കോട് സെക്ടറിൽ രാവിലെയും രാത്രിയും മികച്ച സമയക്രമവുമായി  ഇൻഡിഗോ എയർലൈൻ,  എയർ ഇന്ത്യ സർവീസ്.

Kozhikode - Delhi Non-Stop Timing 

Kozhikode ( 10:250 PM )  - Delhi ( 01:30 AM)  Daily Non-Stop by Indigo Airlines. 

Kozhikode ( 10:50 AM )  - Delhi ( 02:10 PM)  ചൊവ്വ, വ്യാഴം,  വെള്ളി, ഞായർ ദിവസങ്ങളിൽ Non Stop service by Air India.

Kozhikode ( 09:30 AM )  - Delhi ( 01:35) തിങ്കൾ, ബുധൻ, ശനി  ദിവസങ്ങളിൽ കണ്ണൂർ വഴി ( 45 Minutes Technical Stop at Kannur Airport / വിമാനം മാറി കേറണ്ട, 45 മിനിറ്റ് കണ്ണൂർ എയർപോർട്ടിൽ നിർത്തും ) service by Air India.

Delhi - Kozhikode Non-Stop Timing  

Delhi ( 06:25 PM ) - Kozhikode ( 09:25 PM ) Daily Non-Stop by Indigo Airlines .   

Delhi ( 05:45 AM ) - Kozhikode ( 08:50 AM ) തിങ്കൾ, ബുധൻ, ശനി  ദിവസങ്ങളിൽ  Non Stop service by Air India.

Delhi ( 05:45 AM ) - Kozhikode ( 10:10 AM )  ചൊവ്വ, വ്യാഴം,  വെള്ളി, ഞായർ ദിവസങ്ങളിൽ കണ്ണൂർ വഴി ( 45 Minutes Technical Stop at Kannur Airport / വിമാനം മാറി കേറണ്ട, 45 മിനിറ്റ് കണ്ണൂർ എയർപോർട്ടിൽ നിർത്തും )  service by Air India.   

ഇൻഡിഗോയുടെയും എയർ ഇന്ത്യയുടേയും ഈ സർവീസുകൾ ഉപയോഗിച്ച് കോഴിക്കോട് നിന്നും ഡൽഹി വഴി എളുപ്പത്തിൽ Kolkata, Ahmedabad, Surat, Srinagar , Jammu, Ladakh( Leh), Dehradun,   Jaipur,..., Chandigarh, Bhopal, Indor, Patna, Lucknow, Jaipur,  Bhubaneswar, Siliguri, Tripura( Agartala), Imphal (Manipur ), Dibrugarh(Assam),  Guwahati ( Assam) തുടങ്ങിയ സ്ഥലങ്ങളിലേക്കും അതുപോലെ ഈ സ്ഥലങ്ങളിൽ നിന്നും ഡൽഹി വഴി കോഴിക്കോടേക്കും എളുപ്പത്തിൽ യാത്രചെയ്യാം. 

കോഴിക്കോട് നിന്ന് Bangalore, Mumbai, Delhi, Hyderabad,Chennai  തുടങ്ങിയ  ഇന്ത്യയിലെ മെട്രോ നഗരങ്ങളിലേക്കും Doha, Dubai, Muscat, Jeddah, Kuwait, Bahrain, Sharjah, Riyadh, Abu Dhahi തുടങ്ങിയ നഗരങ്ങളിലേക്കും കോഴിക്കോട് നിന്നും നേരിട്ട് സർവീസ് ഉള്ളതു കാരണം ഇന്ത്യയിലെയും ലോകത്തിലെയും ഏത് എയർപോർട്ടിലേക്കും കോഴിക്കോട് നിന്നും എളുപ്പത്തിൽ യാത്ര ചെയ്യാം.

Qries
കോഴിക്കോട് നഗരത്തിലും സിറ്റി സൈക്കിൾ പദ്ധതി | Kozhikode City Cycle Project | Calicut City Bike...കൂടുതൽ വായിക്കാം
 

Domestic ആവട്ടെ International ആവട്ടെ കഴിയുന്നത്ര എല്ലാവരും കരിപ്പൂർ വഴി മാത്രം യാത്ര ചെയ്യൂഎന്നാലെ Kozhikode International Airport വഴി കൂടുതൽ എയർലൈനുകളും  കൂടുതൽ സർവീസുകളും വരുള്ളൂ

കോഴിക്കോടേക്ക് കൂടുതൽ Domestic International സർവീസുകൾ  വരുന്നത്  കോഴിക്കോട് , മലപ്പുറം , വയനാട് , പാലക്കാട് , തൃശ്ശൂർ , ഗൂഢലൂർ / നീലഗിരി തുടങ്ങിയ ജില്ലകളൾക്കും ഇവിടെങ്ങളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും തീർത്ഥാടന കേന്ദ്രങ്ങളിലേക്കും Super Specialty Hospitals , ആയുർവേദ Hospitals, .., Industries , ... , IIM NIT പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ  എന്നിവിടങ്ങളിലേക്ക്  വരുന്നവർക്ക്   കൂടുതൽ ഉപകാരപ്പെടും.

Kozhikode - Chennai / Bangalore / Hyderabad / Mumbai / Trivandrum / Delhi / - Kozhikode റൂട്ടിൽ രാവിലെയും ഉച്ചക്കും  രാത്രിയിലും  നേരിട്ടുള്ള സർവീസുകൾ വേണം.

കോഴിക്കോട് നിന്ന് ഇനി ഏറ്റവും അത്യാവശ്യം വേണ്ട നേരിട്ടുള്ള  Domestic  സർവീസുകൾ ആണ് Trivandrum,  Agatti, Goa.

 

അതുപോലെ കോഴിക്കോട് നിന്നും  Kolkata,  Ahmedabad, Pune, Jaipur,.., Srinagar, Chandigarh, Visakhapatnam, Guwahati എയർപോർട്ടുകളിലേക്ക് Hyderabad / Bengaluru / Chennai/ Mumbai / Delhi വഴി ഒരു Technical Stop സർവീസുകളും

International സർവീസുകളിൽ Scoot / Silk Air, Air Asia, Malindo, Srilankan, Emirates, Jazeera Airways, Kuwait Airways തുടങ്ങിയ Airlines  കൂടി കോഴിക്കോട് നിന്നും  സർവീസ്  തുടങ്ങിയാൽ ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകും.

Qries
കേരള ടൂറിസത്തിനും കോഴിക്കോടിനും ഒരു മുതൽക്കൂട്ടാവുകയാന്ന് കക്കാടംപൊയിൽ ഹിൽ സ്റ്റേഷൻ...കൂടുതൽ വായിക്കാം

Content Highlight : Summer Schedule 2022 - Indigo Airline . Air India - Kozhikode - Delhi - Kozhikode . Calicut International Airport - CCJ . Kozhikode Airport .

Post a Comment

0 Comments