Header Ads Widget

Updates

10/Updates/ticker-posts

കേരള ടൂറിസത്തിനും കോഴിക്കോടിനും ഒരു മുതൽക്കൂട്ടാവുകയാന്ന് കക്കാടംപൊയിൽ ഹിൽ സ്റ്റേഷൻ . | Kakkadampoil | Calicut | Malappuram | Wayanad |

Kakkadampoil , Kozhikode .

കേരള ടൂറിസത്തിനും കോഴിക്കോടിനും ഒരു മുതൽക്കൂട്ടാവുകയാന്ന് സഞ്ചാരികളുടെ പ്രിയ വിനോദസഞ്ചാര കേന്ദ്രമായ കക്കാടംപൊയിൽ.ഇപ്പോൾ വിനോദ സഞ്ചാരികൾക്ക് പുറമേ സിനിമാ , Album , Outdoor ഷൂട്ടിങ്ങുകളുടെയും ഇഷ്ട ലൊക്കേഷൻ ആണ് ഇവിടം.

34 KM ഉള്ള കോടഞ്ചേരി - നെല്ലിപ്പൊയിൽ - പുല്ലൂരമ്പാറ - കൂമ്പാറ -  കക്കാടംപൊയിൽ മലയോര ഹൈവേ പദ്ധതി പൂർത്തിയാകുന്നതോടെ കക്കാടംപൊയിൽ മേഖലയിൽ വികസനത്തിൻ്റെ കുതിച്ചുച്ചാട്ടം ഉണ്ടാകും, 12 മീറ്റർ വീതിയിൽ നിർമ്മാണം തുടങ്ങിയ ഈ പാതയുടെ കരാർ 144 കോടി രൂപക്ക് ULCCS ആണ് കരാർ എടുത്തത്.

Qries
കോഴിക്കോട് എയർപോർട്ടിൽ പുതിയതായി നിർമ്മിക്കന്ന 2 എയ്റോ ബ്രഡ്ജുകളുടെ നിർമ്മാണവും ഈവർഷം പൂർത്തിയാകും...കൂടുതൽ വായിക്കാം

ഇതിനോപ്പം കൈതപ്പൊയിൽ കോടഞ്ചേരി തിരുവമ്പാടി മുക്കം എയർപോർട്ട് റോഡ് , തിരുവമ്പാടി പുല്ലൂരാംപാറ ആനക്കാംപൊയിൽ മറിപ്പുഴ ( തുരങ്ക പാത തുടങ്ങുന്ന സ്ഥലം ) , Kunnamangalam NIT Mukkam ... , Kakkadampoil - Nilambur തുടങ്ങിയ റോഡ് വികസനം പൂർത്തിയാകുമ്പോൾ കോഴിക്കോട് നഗരത്തിൽ നിന്നും Calicut International Airport , വയനാട് , മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എളുപ്പത്തിൽ കക്കാടാംപൊയിലിൽ എത്താം. 

കോഴിക്കോട് നഗരത്തിൽ നിന്നും ഏകദേശം 50 KM ദൂരമുണ്ട് കക്കാടാംപൊയിലിലേക്ക്. ഒന്നര മണിക്കൂർ സമയം കൊണ്ട് ഇവിടെ എത്തിച്ചേരാം എന്നതു കൊണ്ട് കോഴിക്കോട് നഗരത്തിൽ നിന്നും മറ്റും ധാരാളം ആളുകൾ ആണ് ദിവസവും ഇവിടേക്ക് വരുന്നത്.

കക്കാടാംപൊയിന് അടുത്തുള്ള ടൗൺ തിരുവമ്പാടി 18 നിലമ്പൂർ 24 KM , Calicut International Airport എയർപോർട്ടിലേക്ക് 40 KM , കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് 50 ആണ് ദൂരം.

എത്ര ചൂടുകാലത്തും നല്ല തണുത്ത കാലാവസ്ഥയാണ് കക്കാടാംപൊയിലിൽ കൂടാതെ കോടമഞ്ഞും എല്ലാം കൊണ്ടും കക്കാടാംപൊയിൽ ഒരു നല്ല Hill Station ആണ്.

കോഴിക്കോട് ജില്ലയിലെ 6 വരി പാതയുടെ നിർമ്മാണം വടകരയിൽ അതിവേഗം പുരോഗമിക്കുകയാണ്. വീഡിയോ... കൂടുതൽ വായിക്കാം

റോഡ് വികസനം പൂർത്തിയാകുന്നതിനൊപ്പം കൂടുതൽ Star ഹോട്ടലുകളും റിസോർട്ടുകളും ആണ് കക്കാടാംപൊയിലിലും പരിസര പ്രദേശങ്ങളിലും വരുന്നത്.

ഇതെല്ലാം യാഥാർത്യമാകുന്നതോടെ കോഴിക്കോട് വയനാട് മലപ്പുറം ജില്ലകളിൽ വിനോദ സഞ്ചാരം , ഗതാകതം , വാണിജ്യം , കാർഷിക മേഖലകളിൽ കൂടുതൽ വികസനം വരും കൂടാതെ ധാരാളം ആളുകൾക്ക് ജോലിയും ലഭിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്റ്റലുകളിൽ ഒന്നാണ് NIT Calicut Mega Hostel... Read more

Content Highlights : Kakkadampoyil is rural settlement shared by Koodaranhi Panchayat of Kozhikode district and Malappuram district in Kerala, India ,  its set high on the Western Ghats, with altitudes ranging from 700 to 2100 meter.

The nearest city is Kozhikode City around 50 KM away, the nearest Airport is Calicut International Airport aroun 40 KM away. Kozhikode Railway station is 50 KM away from Kakkadampoyil . The nearest town is Thiruvambady, 18 KM and Nilambur 24 KM.
 
The main attractions here are Kakkadampoyil Amusement Park, Kozhippara Waterfalls, Nedumkayam Rainforest, Pazhassiraja Tomb, Teak Museum and Valamthode Waterfalls.

Kakkadampoyil , Kozhippaara Waterfalls , Kozhikode Toursim , Malappuram Tourism , Kerala Tourism , Ooty of Malabar , Hill Station , Calicut Tourism .

Post a Comment

0 Comments