Header Ads Widget

Updates

10/Updates/ticker-posts

പൂനൂർ പുഴയിൽ 25 കോടിയുടെ റഗുലേറ്റർ കം ബ്രിഡ്ജിന്റ നിർമ്മാണം ആരംഭിച്ചു.| ULCCS | Poolakkadavu Regulator-cum-bridge Kozhikode | Punoor River Calicut |

പൂനൂർ പുഴയിൽ 25 കോടിയുടെ റഗുലേറ്റർ കം ബ്രിഡ്ജിന്റ നിർമ്മാണം ആരംഭിച്ചു. ULCCS

പുളക്കടവിൽ പൂനൂർ പുഴയിൽ 25 കോടിയുടെ റഗുലേറ്റർ കം ബ്രിഡ്ജിന്റ നിർമ്മാണം പൂർത്തിയാകുന്ന ന്നോടെ പറമ്പിൽ ബസാർ ഭാഗത്തു നിന്നും എളുപ്പത്തിൽ മെഡിക്കൽക്കോളേജ്  കോഴിക്കോട് നഗരം വയനാട് റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ചേരം കൂടാതെ പ്രദേശങ്ങളിലെ കുടിവെളത്തിനും ജലസേജനത്തിനും കൃഷിക്കും വളരെ പ്രയോജനകരമാണ്ULCCS ആണ് നിർമ്മാണം നടത്തുന്നത്, ഒന്നര വർഷമാണ് നിർമ്മാണ കാലാവതി.


കോഴിക്കോട് ജില്ലയിലെ 6 വരി പാതയുടെ നിർമ്മാണം വടകരയിൽ അതിവേഗം പുരോഗമിക്കുകയാണ്. വീഡിയോ... കൂടുതൽ വായിക്കാം


Content Highlights : Poolakkadavu Regulator-cum-bridge work started at kozhikode . ULCCS will complete 25 Cr project. 

  Representative Image , Chittarikadavu Regulator-cum-bridge, Koyilandy | Photo :facebook/kdasanexmla

Post a Comment

0 Comments