Header Ads Widget

Updates

10/Updates/ticker-posts

കോഴിക്കോട് - ചെന്നൈ - കോഴിക്കോട് വിമാന സർവീസ് സമയക്രമം | Kozhikode - Chennai - Kozhikode Non - Stop Service | Calicut International Airport | CCJ |

Thamarassery Churam, Kozhikode | Twitter / Kozhikode City
കോഴിക്കോട്  - ചെന്നൈ  - കോഴിക്കോട് വിമാന സർവീസ് സമയക്രമം. 

Kozhikode 07:50 AM  - Chennai     09:30 AM 
Chennai    10:25  AM  - Kozhikode 12:00 PM 

കേരളത്തിൽ നിന്നും ദിവസവും Volvo, Scania തുടങ്ങിയ Luxury ബസ്സുകൾ ഉൾപ്പെടെ ധാരാളം ബസുകൾ ആണ് ചെന്നൈയിലേക്കും തിരിച്ചും സർവീസ്ന ടത്തുന്നത്  അതു  പോലെ ട്രെയിൻ സർവിസുകളുമുണ്ട് , ട്രെയിനും ബസ്സും 12 മുതൽ 17 മണിക്കൂറുകളോളം സമയമെടുക്കും. 

Kozhikode - Chennai -Kozhikode റൂട്ടിൽ ദിവസവും 5  സർവീസുകൾ ഉണ്ടായാലും  ആളുണ്ടാവും,   ഏറ്റവും കുറഞ്ഞത് രാവിലെയും ഉച്ചക്കും രാത്രിയിലുമായി മൂന്ന് സർവിസുകൾ എങ്കിലും ആവശ്യമാണ് . 

കോഴിക്കോട് നിന്ന് Bangalore, Mumbai, Delhi, Hyderabad,Chennai തുടങ്ങിയ  ഇന്ത്യയിലെ  മെട്രോ നഗരങ്ങളിലേക്കും Doha, Dubai, Muscat, Jeddah, Kuwait, Bahrain, Sharjah, Riyadh, Abu Dhahi തുടങ്ങിയ നഗരങ്ങളിലേക്കും കോഴിക്കോട് നിന്നും നേരിട്ട് സർവീസ് ഉള്ളതു  കാരണം ഇന്ത്യയിലെയും ലോകത്തിലെയുംഏത്  എയർപോർട്ടിലേക്കും കോഴിക്കോട്  നിന്നും എളുപ്പത്തിൽ യാത്ര ചെയ്യാം.

Domestic ആവട്ടെ International ആവട്ടെ കഴിയുന്നത്ര എല്ലാവരും കരിപ്പൂർ വഴി മാത്രം യാത്ര ചെയ്യൂ, എന്നാലെ Kozhikode International Airport വഴി കൂടുതൽ  എയർലൈനുകളും  കൂടുതൽ സർവീസുകളും വരുള്ളൂ.   കോഴിക്കോടേക്ക് കൂടുതൽ Domestic International  സർവീസുകൾ  വരുന്നത് കോഴിക്കോട് , മലപ്പുറം , വയനാട് , പാലക്കാട് , തൃശ്ശൂർ ,  ഗൂഢലൂർ/നീലഗിരി തുടങ്ങിയ  ജില്ലകളൾക്കും ഇവിടെങ്ങളിലുള്ള  വിനോദ  സഞ്ചാര  കേന്ദ്രങ്ങളിലേക്കും തീർത്ഥാടന കേന്ദ്രങ്ങളിലേക്കും Super Specialty Hospitals , ആയുർവേദ Hospitals, .., Industries , ... , IIM NIT പോലുള്ള  വിദ്യാഭ്യാസ  സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക്  വരുന്നവർക്ക്  കൂടുതൽ ഉപകാരപ്പെടും.  

Kozhikode - Chennai / Bangalore / Hyderabad / Mumbai / Trivandrum / Delhi / - Kozhikode റൂട്ടിൽ രാവിലെയും ഉച്ചക്കും രാത്രിയിലും  നേരിട്ടുള്ള സർവീസുകൾ  ആവശ്യമാണ്.

കോഴിക്കോട് നിന്ന് ഇനി ഏറ്റവും അത്യാവശ്യം വേണ്ട നേരിട്ടുള്ള Domestic സർവീസുകൾ ആണ്  Trivandrum,  Agatti, Goa.  

അതുപോലെ കോഴിക്കോട് നിന്നും  Kolkata,  Ahmedabad, Pune, Jaipur,.., Srinagar, Chandigarh, Visakhapatnam, Guwahati എയർപോർട്ടുകളിലേക്ക് Hyderabad / Bengaluru / Chennai/ Mumbai / Delhi വഴി ഒരു Technical Stop സർവീസുകളും 

International സർവീസുകളിൽ Scoot / Silk Air, Air Asia, Malindo, Srilankan, Emirates, Jazeera Airways, Kuwait Airways തുടങ്ങിയ Airlines  കൂടി കോഴിക്കോട് നിന്നും   സർവീസ്  തുടങ്ങിയാൽ ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകും.
Qries
വടകര സാൻഡ് ബാ ങ്കിൽ തീരദേശ പാതയുടെ ഭാഗമായി കുഞ്ഞാലി മരക്കാർ എന്ന പേരിൽ Hanging Bridge വരുന്നു...കൂടുതൽ വായിക്കാം

Content Highlights : Kozhikode - Chennai . Indigo Airline . Chennai - Kozhikode. 6E . CCJ . Calicut International Airport . Kozhikode Airport . Calicut Airport. Kozhikode International Airport . 

Post a Comment

2 Comments

  1. കോഴിക്കോട് നിന്നും കൽകത്തയിലേക് ബംഗളൂരു വഴിയോ ഹൈദരബാദ് വഴിയോ വിമാനസർവീസ് ആരംഭിക്കണം അത് പോലെ ശ്രീനഗറിലേക്ക് ഡൽഹി വഴിയോ ജൈപൂർ വഴിയോ വിമാനസർവീസ് തുടങ്ങാം അത് പോലെ കോഴിക്കോട് ഗോവ ഹൈദരബാദ് കോഴിക്കോട് മംഗലാപുരം ഹുബ്ലി കോഴിക്കോട് ബാംഗ്ലൂര്‍ വിശാഖപട്ടണം കോഴിക്കോട് ഹൈദരാബാദ് നാഗ്പൂർ ലക്നോ തുടങ്ങിയ രൂട്ടുകളിലും വിമാന സർവീസ് ആവശ്യമാണ്

    ReplyDelete
  2. കോഴിക്കോട് നിന്നും നാഗ്പൂര്‍ വഴി കൽക്കത്തയിലേക്കും ഒരു വിമാനസർവീസ് തുടങ്ങുന്നതായിരിക്കും ഉത്തമം. അത് പോലെ കോഴിക്കോട് നിന്നും മംഗലാപുരം വഴി ഹുബ്ലി (ഹുബ്ബളളി) യിലേക്കും കോഴിക്കോട് നിന്നും ഗോവ വഴി അഹമദാബാദിലേക്കും വിമാനസർവീസ് ആവശ്യം ആണ് തിരുവനന്തപുരം കോഴിക്കോട് പൂന ഇന്തോർ ജൈപൂർ റൂട്ടിലും കോച്ചി കോഴിക്കോട് സൂറത്ത് ജൈപൂർ റൂട്ടിലും വിമാന സർവീസ് പരിഗണിക്കേണ്ടതുണ്ട് കോഴിക്കോട് നിന്നും ഹൈദരാബാദ് വഴിയോ മുംബൈ വഴിയോ നാഗ്പൂർ വഴിയോ ലകനോയിലേക്കും വിമാന സർവീസ് ആവശ്യം ആണ്

    ReplyDelete