Header Ads Widget

Updates

10/Updates/ticker-posts

TATA ELXSI കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു . | Kozhikode UL Cyber Park .| TATA ELXSI Calicut |

ബഹുരാഷ്ട്ര കമ്പനിയായ TATA ELXSI കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു.കോഴിക്കോട് ബൈപാസ്സിൽ യു ൽ സൈബർ പാർക്കിൽ (U L Cyber Park ) ആണ് പ്രവർത്തനം തുടങ്ങിയത് . ആദ്യഘത്തിൽ തന്നെ 1,000 ആളുകൾക്ക് നേരിട്ടും 5,000 ആളുകൾക്ക് നേരിട്ടല്ലാതെയും ജോലി ലഭിക്കും.




Qries
മികച്ച സമയക്രമവുമായി Kozhikode - Delhi - Kozhikode Non-Stop സർവീസ്...കൂടുതൽ വായിക്കാം
 

Content Highlights : Multinational IT company TATA Elxsi opened office at Kozhikode UL Cyber Park . In initial phase more than 1,000 direct employments are available at TATA Elxsi Calicut centre .  TATA Elxsi Kozhikode. TATA Elxsi Kerala .

Post a Comment

0 Comments