Header Ads Widget

Updates

10/Updates/ticker-posts

കോഴിക്കോട് മെഡിക്കൽ കോളേജിൽ നവജാത ശിശു വിഭാഗം ആരംഭിച്ചു. | Kozhikode Medical College | Neonatology Department opened |

Grab image form video shared on facebook/veenageorgeofficial
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിയോനറ്റോളജി അഥവാ നവജാത ശിശു വിഭാഗം ആരംഭിച്ചു. 

ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ... 

'കോഴിക്കോട് ജില്ലയുടെ ദീർഘനാളായുള്ള ആവശ്യം സാക്ഷാത്ക്കരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിയോനറ്റോളജി അഥവാ നവജാത ശിശു വിഭാഗം ആരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്വാൻസ്ഡ് മോഡിക്യുലാർ ഡയഗ്നോസിസ് ലാബ് ഉദ്ഘാടനം ചെയ്തു. ഇതുകൂടാതെ ജില്ലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിച്ചു.'

Content Highlights : Kozhikode Medical College . Neonatology department Opened . Kerala Health care. Calicut Medical college .

Post a Comment

0 Comments