Header Ads Widget

Updates

10/Updates/ticker-posts

കോഴിക്കോട് ലിങ്ക് റോഡിലെ Parking Plaza | Retail Space | Palayam , Railway Station, മിഠായിത്തെരുവ് |.

കോഴിക്കോട് ലിങ്ക് റോഡിൽ 14 നിലകളിൽ നിർമ്മിക്കുന്ന പാർക്കിംഗ് പ്ലാസാ പൂർത്തിയായാൽ ഏകദേശം 100 കാറുകൾക്കും 50 ബൈക്കുകൾക്കും പാർക്ക് ചെയ്യാം, 23 സെന്റ് സ്ഥലത്താണ് പാർക്കിങ്ങ് പ്ലാസാ വരുന്നത്. 


ആദ്യ 4 നിലകളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് വേണ്ടിയാണ്.

ഇതൊക്കെ പൂർത്തിയായാൽ ലിങ്ക് റോഡ് , പാളയം, കല്ലായി റോഡ്, റെയിൽവേ സ്റ്റേഷൻ പരിസരം,..., മിഠായിത്തെരുവ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് വരുന്ന വാഹനങ്ങൾക്ക് സൗകര്യമായി പാർക്ക് ചെയ്യാമായിരുന്നു അങ്ങനെ ഈ പ്രദേശങ്ങളിലെ തിരക്കും ഗാതാകത തടസ്സവും കുറക്കാമായിരുന്നു.


Qries
കോഴിക്കോട് മെഡിക്കൽ കോളേജിൽ നവജാത ശിശു വിഭാഗം ആരംഭിച്ചു...കൂടുതൽ വായിക്കാം


Content Highlights : Kozhikode Link Road Parking Plaza . Once its open parking issue at Payalam , S M Street , Railway station can be resolved some extends .

Post a Comment

0 Comments