Header Ads Widget

Updates

10/Updates/ticker-posts

കോഴിക്കോട് ലുലു മാളിന്റെ ഏറ്റവും പുതിയ വീഡിയോ . | Kozhikode Lulu Mall Latest Video | Calicut Lulu Mall | Lulu Hypertmarket Kozhikode |


കോഴിക്കോട് ലുലു മാളിന്റെ നിർമാണ പ്രവർത്തി അതിവേഗം മിനി ബൈപാസിൽ മിംസിനും മാങ്കാവിനും ഇടയിൽ പുരോഗമിക്കുകയാണ്. 

20 ഏക്കറിൽ അധികം വരുന്ന സ്ഥലത്താണ് Lulu Mall Kozhikode ന്റെ നിർമ്മാണം, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ Hypermarket ആണ് മാളിന്റെ ഭാഗമായി വരുന്നത്.





കൂടാതെ PVR Multiplex - IMAX, Barbeque Nation, Taco Bell, M&S,..., Lulu Fashion, Lulu Connect തുടങ്ങിയ ഒട്ടനവതി Domestic - International Retail outlets, Entertainment Zone, Food court,...,Play Zone എന്നിവയും വരുന്നുണ്ട്. 


2023  മാർച്ച് 20 വരെയുള്ള വീഡിയോ ആണിത്, Video by Kerala City Walk.

കോഴിക്കോട് നഗരത്തിലെ അഞ്ചാമത്തെ മാളായിരിക്കും ലുലു മാൾ. കേരളത്തിലെ ആദ്യ മാളായ ഫോക്കസ് മാൾ , ആർ .പി മാൾ , ഇന്ത്യയിലെ വലിയ മാളുകളിൽ ഒന്നായ ഹൈലൈറ്റ് മാൾ, ഗോകുലം മാൾ എന്നിവയാണ് കോഴിക്കോട് നിലവിൽ കോഴിക്കോട് ഉള്ള പ്രധാന മാളുകൾ .
കോഴിക്കോട് നഗരത്തിൽ നിർമാണം പുരോഗമിക്കുന്ന മറ്റ് മാളുകൾ ആണ് കല്യാൺ മാൾ ( Bypass Junction Thondayad ) , ഗ്ലോബൽ മാൾ ( Old bluediamod theatre ).

Qries
വടകര സാൻഡ് ബാ ങ്കിൽ തീരദേശ പാതയുടെ ഭാഗമായി കുഞ്ഞാലി മരക്കാർ എന്ന പേരിൽ Hanging Bridge വരുന്നു...കൂടുതൽ വായിക്കാം


Lulu Kozhikode പദ്ധതി പൂർത്തിയാകുന്നതോടെ ധാരാളം ആളുകൾക്ക് ജോലി ലഭിക്കും കൂടാതെ കോഴിക്കോടിൻറെ വ്യവസായ ടൂറിസം മേഖല കൂടുതൽ ഉയരങ്ങളിലേക്ക് എത്തുകയും ചെയ്യും. 


ഇനി അത്യാവശ്യമായി ഈ ഭാഗത്ത് പൂർത്തിയാവേണ്ടത് 

Kalluthan Kadavu - Lulu - Mankavu - Meenchanda 4 Lane road ,


Lulu mall Junction - മേത്തേടത്തുതാഴം - Kozhikode Cyber Park ( Bypass Junction ). Mankavu - Panthearankav Bypass Junction റോഡ് വീതി കൂട്ടന്ന പ്രവർത്തികൾ Manachira - Kallai - Meenchanda - Feroke - Ramanattukara Bypass Junction 4 വരി പാത, പുതിയ പാലം Flyover ,


Mims - Puthiyapalam - Kallai Road റോഡ് വികസനം. Puthiyara Junction ( Mini Bypass ) - Kuthiravattom - Kozhikode Bypass ( Cyber Park Junction റോഡ് വികസനം. Kalluthan Kadav - Jail Road - MM Ali Road Junction റോഡ്വി കസനം. Kalluthan Kadavu - Puthiyapalam - Kallai Bridge റോഡ് വികസനം തുടങ്ങിയവയാണ്.

Content Highligts : Lulu Mall Kozhikode status updates on 21-Mar-2023. Lulu Mall Calicut . Lulu Hypermarket Kozhikode . Lulu Hypermarket Calicut. Kozhikode Lulu Mall . Calicut Lulu Mall. Video by Kerala City Walk.

Post a Comment

0 Comments