Header Ads Widget

Updates

10/Updates/ticker-posts

ബാംഗ്ലൂരിൽ താമസസിക്കുന്ന മലയാളികൾക്ക് ഏറെ ഉപകാരപ്പെടുന്ന ബാംഗ്ലൂർ - കോഴിക്കോട് Non-Stop സർവീസുകൾ | Kozhikode - Bengaluru | Calicut International Airport | CCJ |



ബാംഗ്ലൂരിൽ താമസസിക്കുന്ന മലയാളികൾക്ക് ഏറെ ഉപകാരപ്പെടുന്ന  ബാംഗ്ലൂർ കോഴിക്കോട് ബാംഗ്ലൂർ റൂട്ടിൽ കൂടുതൽ സർവിസുകൾ, ഇൻഡിഗോ എയർലൈൻ ആണ് സർവീസുകൾ നടത്തുന്നത്. 

കോഴിക്കോട് - ബാംഗ്ലൂർ സമയക്രമം

07:30 AM - 08:55 AM. ( 11 - Aug - 2023 മുതൽ )
09:00 PM - 10:00 PM.

ബാംഗ്ലൂർ - കോഴിക്കോട് സമയക്രമം
05:55 AM - 06:50 AM. ( 11 - Aug - 2023 മുതൽ )
06:45 PM - 08:00 PM.


TATA ELEXSI പോലത്തെ IT കമ്പനികൾ കോഴിക്കോട് പ്രവർത്തനം തുടങ്ങിയതോടെ കൂടുതൽ എയർലൈനുകളും സർവീസുകളും ആണ് കോഴിക്കോട് നിന്നും തുടങ്ങാൻ പോകുന്നത്.  AirAsia / AirIndia Express, Akasa എന്നീ വിമാന കമ്പനികൾ കോഴിക്കോട് നിന്നും  ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് സർവിസ് തുടങ്ങാനുള്ള ഒരുക്കത്തിലാണ്.


Qries
155 കോടിയുടെ കോടഞ്ചേരി - കക്കാടാംപൊയിൽ മലയോര ഹൈവേയുടെ ഏറ്റവും പുതിയ വീഡിയോ…


കോഴിക്കോടു നിന്നും മലപ്പുറത്തു നിന്നുമായി ദിവസവും Volvo Scania തുടങ്ങിയ Luxury ബസ്സുകൾ ഉൾപ്പെടെ നൂറിലധികം ബസുകൾ ബാംഗ്ലൂരിലേക്കും തിരിച്ചും സർവീസ് നടത്തുന്നുണ്ട് അതു പോലെ ട്രെയിൻ സർവീസുമുണ്ട് , ട്രെയിനും ബസ്സും 12 മണിക്കൂറുകളോളം സമയമെടുക്കും.

അതു കാരണം Kozhikode - Bangalore - Kozhikode റൂട്ടിൽ ദിവസവും 6 സർവീസുകൾ ഉണ്ടായാലും ആളുണ്ടാവും, രാത്രിയിലും രാവിലെയും 3 സർവീസുകൾ എങ്കിലും ആവശ്യമുണ്ട്. 


ഇൻഡിഗോയുടെ ഈ സർവീസുകൾ ഉപയോഗിച്ച് കോഴിക്കോട് നിന്നും ബാംഗ്ലൂർ വഴി എളുപ്പത്തിൽ Kolkata, Ahmedabad, Surat, Srinagar , Jammu, Ladakh( Leh), Dehradun,   Jaipur,..., Chandigarh, Bhopal, Indor, Patna, Lucknow, Jaipur,  Bhubaneswar, Siliguri, Tripura( Agartala), Imphal (Manipur ), Dibrugarh(Assam),  Guwahati ( Assam) തുടങ്ങിയ സ്ഥലങ്ങളിലേക്കും അതുപോലെ ഈ സ്ഥലങ്ങളിൽ നിന്നും ബാംഗ്ലൂർ  വഴി കോഴിക്കോടേക്കും എളുപ്പത്തിൽ യാത്രചെയ്യാം. 

കോഴിക്കോട് നിന്ന് Bangalore, Mumbai, Delhi, Hyderabad,Chennai തുടങ്ങിയ  ഇന്ത്യയിലെ  മെട്രോ നഗരങ്ങളിലേക്കും Doha, Dubai, Muscat, Jeddah, Kuwait, Bahrain, Sharjah, Riyadh, Abu Dhahi തുടങ്ങിയ നഗരങ്ങളിലേക്കും കോഴിക്കോട് നിന്നും നേരിട്ട്  സർവീസ് ഉള്ളതു  കാരണം  ഇന്ത്യയിലെയും ലോകത്തിലെയുംഏത്  എയർപോർട്ടിലേക്കും  കോഴിക്കോട്  നിന്നും എളുപ്പത്തിൽ യാത്ര ചെയ്യാം.


Domestic ആവട്ടെ International ആവട്ടെ കഴിയുന്നത്ര എല്ലാവരും കരിപ്പൂർ വഴി മാത്രം യാത്ര ചെയ്യൂ, എന്നാലെ Kozhikode International Airport വഴി കൂടുതൽ എയർലൈനുകളും 
കൂടുതൽ സർവീസുകളും വരുള്ളൂ.   

കോഴിക്കോടേക്ക് കൂടുതൽ Domestic International സർവീസുകൾ  വരുന്നത് കോഴിക്കോട്,  മലപ്പുറം, വയനാട്, പാലക്കാട്, തൃശ്ശൂർ,  ഗൂഢലൂർ/നീലഗിരി തുടങ്ങിയ  ജില്ലകളൾക്കും  ഇവിടെങ്ങളിലുള്ള  വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും  തീർത്ഥാടന കേന്ദ്രങ്ങളിലേക്കും Cyber Parks, Knowledge City, Super Specialty Hospitals , ആയുർവേദ Hospitals, .., Industries , ... , IIM, NIT പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ  എന്നിവിടങ്ങളിലേക്ക് വരുന്നവർക്ക് കൂടുതൽ ഉപകാരപ്പെടും. 

Kozhikode - Chennai / Bangalore / Hyderabad / Mumbai / Trivandrum / Delhi / - Kozhikode  റൂട്ടിൽ രാവിലെയും  ഉച്ചക്കും  രാത്രിയിലും  നേരിട്ടുള്ള സർവീസുകൾ ആവശ്യമാണ്.


കോഴിക്കോട് നിന്ന് ഇനി ഏറ്റവും അത്യാവശ്യം  വേണ്ട നേരിട്ടുള്ള Domestic  സർവീസുകൾ  ആണ് Trivandrum,  Agatti, Goa.  

അതുപോലെ കോഴിക്കോട് നിന്നും  Kolkata,  Ahmedabad, Pune, Jaipur,.., Srinagar, Chandigarh, Visakhapatnam, Guwahati എയർപോർട്ടുകളിലേക്ക് Hyderabad / Bengaluru / Chennai/ Mumbai / Delhi വഴി ഒരു Technical Stop സർവീസുകളും 

International  സർവീസുകളിൽ Scoot / Silk Air, Air Asia, Malindo, Srilankan, Emirates, Etihad, Jazeera Airways, Kuwait Airways തുടങ്ങിയ Airlines  കൂടി കോഴിക്കോട് നിന്നും  
സർവീസ് തുടങ്ങാൻ കൂട്ടായി ശ്രമിച്ചാൽ ഉടനെ തന്നെ സാധ്യമാക്കാം. 

Qries
വടകര സാൻഡ് ബാ ങ്കിൽ തീരദേശ പാതയുടെ ഭാഗമായി കുഞ്ഞാലി മരക്കാർ എന്ന പേരിൽ Hanging Bridge വരുന്നു...കൂടുതൽ വായിക്കാം

Content Highlight : Summer Schedule 2023. Kozhikode - Bengaluru - Kozhikode sector getting more services . Calicut International Airport - CCJ . Kozhikode Airport . Kozhikode International Airport . Calicut Airport . 

Post a Comment

0 Comments